1. Magic+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മാജിക്
    • നാമം :Noun

      • മന്ത്രവാദം
      • അത്ഭുതം
      • ചെപ്പടിവിദ്യ
      • ജാലവിദ്യ
      • ഇന്ദ്രജാലം
      • മോഹനം
      • കണ്‍കെട്ട്‌
      • മാന്ത്രികശക്തി
      • മാന്ത്രികം
      • മാസ്‌മരത
  2. Magic eye+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മാജിക് ഐ
      • റേഡിയോ റിസീവറിന്റെ കൃത്യം ട്യൂണിംഗ്‌ കാണിക്കാനുപോഗിക്കുന്ന ചെറിയ കാഥോഡ്‌ രശ്‌മി ട്യൂബ്‌
  3. Magic lantern+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മാജിക് ലാൻറ്റർൻ
    • നാമം :Noun

      • മായാദീപം
      • ഛായാപ്രദര്‍ശനദീപം
  4. Black magic+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്ലാക് മാജിക്
    • നാമം :Noun

      • ദുര്‍മ്മന്ത്രവാദം
      • ക്ഷുദ്രപ്രയോഗം
      • ആഭിചാരപ്രയോഗം
      • കൂടപത്രം
  5. Magical+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മാജികൽ
    • വിശേഷണം :Adjective

      • ഇന്ദ്രജാലപരമായ
      • മാന്ത്രികമായ
  6. Black-magic+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • കൂടോത്രം
  7. Magic power+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മാജിക് പൗർ
    • നാമം :Noun

      • മാന്ത്രികശക്തി
  8. Have a magic touch+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • അത്ഭുതകരമായ രീതിയില്‍ ഒരു കാര്യത്തില്‍ മാറ്റം വരുത്തുവാന്‍ കഴിവുണ്ടായിരിക്കുക
X