1. Magical

    ♪ മാജികൽ
    1. വിശേഷണം
    2. ഇന്ദ്രജാലപരമായ
    3. മാന്ത്രികമായ
  2. Dark magic

    1. നാമം
    2. മന്ത്രവാദം
  3. Have a magic touch

    1. ക്രിയ
    2. അത്ഭുതകരമായ രീതിയിൽ ഒരു കാര്യത്തിൽ മാറ്റം വരുത്തുവാൻ കഴിവുണ്ടായിരിക്കുക
  4. Magic eye

    ♪ മാജിക് ഐ
    1. -
    2. റേഡിയോ റിസീവറിന്റെ കൃത്യം ട്യൂണിംഗ് കാണിക്കാനുപോഗിക്കുന്ന ചെറിയ കാഥോഡ് രശ്മി ട്യൂബ്
  5. Magic lantern

    ♪ മാജിക് ലാൻറ്റർൻ
    1. നാമം
    2. മായാദീപം
    3. ഛായാപ്രദർശനദീപം
  6. Magic power

    ♪ മാജിക് പൗർ
    1. നാമം
    2. മാന്ത്രികശക്തി
  7. Magic realism

    1. നാമം
    2. അസ്വാഭാവിക സ്വാഭാവികത
  8. White magic

    ♪ വൈറ്റ് മാജിക്
    1. -
    2. നല്ലതിനുവേണ്ടി നടത്തുന്ന മന്ത്രവാദമോ മാന്ത്രിക വിദ്യയോ
  9. Black magic

    ♪ ബ്ലാക് മാജിക്
    1. നാമം
    2. ദുർമ്മന്ത്രവാദം
    3. ക്ഷുദ്രപ്രയോഗം
    4. ആഭിചാരപ്രയോഗം
    5. കൂടപത്രം
    6. കൂടോത്രം
  10. Magic

    ♪ മാജിക്
    1. നാമം
    2. മന്ത്രവാദം
    3. അത്ഭുതം
    4. ചെപ്പടിവിദ്യ
    5. ജാലവിദ്യ
    6. ഇന്ദ്രജാലം
    7. മോഹനം
    8. മാന്ത്രികശക്തി
    9. മാന്ത്രികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക