1. Magnet

    ♪ മാഗ്നറ്റ്
    1. -
    2. അയസ്കാന്തം
    1. നാമം
    2. കാന്തക്കല്ൽ
    3. കാന്തം
    1. -
    2. ലോഹകാന്തം
    3. കാന്തക്കല്ല്
    4. ആകർഷിക്കുന്ന വസ്തു
  2. Magnetic

    ♪ മാഗ്നെറ്റിക്
    1. വിശേഷണം
    2. ആകർഷകമായ
    3. അയസ്കാന്തസംബന്ധിയായ
    4. കാന്തികമായ
    5. വശീകരണ ശക്തിയുള്ള
    6. കാന്തശക്തി പിടിപ്പിക്കാവുന്ന
    7. കാന്തശക്തിയുള്ള
    8. ആകർഷണശക്തിയുള്ള
    1. നാമം
    2. കാന്തികശാസ്ത്രം
    3. കാന്തത്തെസംബന്ധിക്കുന്ന വിജ്ഞാനശാഖ
    1. വിശേഷണം
    2. വശീകരണശക്തിയുള്ള
    3. കാന്തഗുണമുള്ള
  3. Magnetism

    ♪ മാഗ്നറ്റിസമ്
    1. നാമം
    2. ആകർഷണശക്തി
    3. ആകർഷണം
    4. ലോഹകാന്തകർമ്മം
    5. കാന്തഗുണം
    6. ആകർഷണവിദ്യ
    7. കാന്തശക്തി
    8. കാന്തിശാസ്ത്രം
    9. വശീകരണശക്തി
    10. കാന്തശക്തിവിജ്ഞാനീയം
  4. Magnetize

    1. ക്രിയ
    2. മയക്കുക
    3. ആകർഷിക്കുക
    4. കാന്തശക്തി ഉണ്ടാക്കുക
    5. കാന്തശക്തി നൽകുക
  5. Magnetically

    ♪ മാഗ്നെറ്റികലി
    1. നാമം
    2. ആകർഷണ ശക്തി
  6. Magnetic tape

    ♪ മാഗ്നെറ്റിക് റ്റേപ്
    1. നാമം
    2. റെക്കാർഡിങ്ങിനുള്ള ടെയ്പ്പ്
  7. Magnetic disk

    ♪ മാഗ്നെറ്റിക് ഡിസ്ക്
    1. നാമം
    2. കാന്തമുപയോഗിച്ചുണ്ടാക്കുന്ന ഡിസ്ക്
  8. Magnetic flux

    1. നാമം
    2. കാന്തപ്രവാഹം
  9. Magnetic stripe

    ♪ മാഗ്നെറ്റിക് സ്റ്റ്റൈപ്
    1. നാമം
    2. കാന്തത്തിന്റെ സ്വഭാവമുള്ള ഒരു ചെറിയ പ്രതലം
  10. Thermo magnetism

    ♪ തർമോ മാഗ്നറ്റിസമ്
    1. നാമം
    2. ഘർമജന്യകാന്തശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക