1. Magnetic

    ♪ മാഗ്നെറ്റിക്
    1. വിശേഷണം
    2. ആകർഷകമായ
    3. അയസ്കാന്തസംബന്ധിയായ
    4. കാന്തികമായ
    5. വശീകരണ ശക്തിയുള്ള
    6. കാന്തശക്തി പിടിപ്പിക്കാവുന്ന
    7. കാന്തശക്തിയുള്ള
    8. ആകർഷണശക്തിയുള്ള
    1. നാമം
    2. കാന്തികശാസ്ത്രം
    3. കാന്തത്തെസംബന്ധിക്കുന്ന വിജ്ഞാനശാഖ
    1. വിശേഷണം
    2. വശീകരണശക്തിയുള്ള
    3. കാന്തഗുണമുള്ള
  2. Animal magnetism

    ♪ ആനമൽ മാഗ്നറ്റിസമ്
    1. നാമം
    2. ആകർഷണം
    3. ജീവകാന്തശക്തി
    4. ആകർഷിക്കാനുള്ള ശക്തി
  3. Thermo magnetism

    ♪ തർമോ മാഗ്നറ്റിസമ്
    1. നാമം
    2. ഘർമജന്യകാന്തശക്തി
  4. Magnetic flux

    1. നാമം
    2. കാന്തപ്രവാഹം
  5. Magnetic stripe

    ♪ മാഗ്നെറ്റിക് സ്റ്റ്റൈപ്
    1. നാമം
    2. കാന്തത്തിന്റെ സ്വഭാവമുള്ള ഒരു ചെറിയ പ്രതലം
  6. Magnetic tape

    ♪ മാഗ്നെറ്റിക് റ്റേപ്
    1. നാമം
    2. റെക്കാർഡിങ്ങിനുള്ള ടെയ്പ്പ്
  7. A magnetic personality

    1. നാമം
    2. അത്യാകർഷകത്വമുള്ള ആൾ
  8. Magnetic attraction

    ♪ മാഗ്നെറ്റിക് അറ്റ്റാക്ഷൻ
    1. നാമം
    2. കാന്തിക ആകർഷണം
  9. Magnetic card reader

    ♪ മാഗ്നെറ്റിക് കാർഡ് റീഡർ
    1. -
    2. ഏതെങ്കിലും കാന്തിക കാർഡിലുള്ള വിവരങ്ങൾ വായിച്ച് കമ്പ്യൂട്ടറിനു നൽകുന്ന യൂണിറ്റ്
  10. Magnetic disk

    ♪ മാഗ്നെറ്റിക് ഡിസ്ക്
    1. നാമം
    2. കാന്തമുപയോഗിച്ചുണ്ടാക്കുന്ന ഡിസ്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക