1. Magnetically

    ♪ മാഗ്നെറ്റികലി
    1. നാമം
    2. ആകർഷണ ശക്തി
  2. Animal magnetism

    ♪ ആനമൽ മാഗ്നറ്റിസമ്
    1. നാമം
    2. ആകർഷണം
    3. ജീവകാന്തശക്തി
    4. ആകർഷിക്കാനുള്ള ശക്തി
  3. Thermo magnetism

    ♪ തർമോ മാഗ്നറ്റിസമ്
    1. നാമം
    2. ഘർമജന്യകാന്തശക്തി
  4. Magnetic flux

    1. നാമം
    2. കാന്തപ്രവാഹം
  5. Magnetic stripe

    ♪ മാഗ്നെറ്റിക് സ്റ്റ്റൈപ്
    1. നാമം
    2. കാന്തത്തിന്റെ സ്വഭാവമുള്ള ഒരു ചെറിയ പ്രതലം
  6. Magnetic tape

    ♪ മാഗ്നെറ്റിക് റ്റേപ്
    1. നാമം
    2. റെക്കാർഡിങ്ങിനുള്ള ടെയ്പ്പ്
  7. A magnetic personality

    1. നാമം
    2. അത്യാകർഷകത്വമുള്ള ആൾ
  8. Magnetic attraction

    ♪ മാഗ്നെറ്റിക് അറ്റ്റാക്ഷൻ
    1. നാമം
    2. കാന്തിക ആകർഷണം
  9. Magnetic card reader

    ♪ മാഗ്നെറ്റിക് കാർഡ് റീഡർ
    1. -
    2. ഏതെങ്കിലും കാന്തിക കാർഡിലുള്ള വിവരങ്ങൾ വായിച്ച് കമ്പ്യൂട്ടറിനു നൽകുന്ന യൂണിറ്റ്
  10. Magnetic disk

    ♪ മാഗ്നെറ്റിക് ഡിസ്ക്
    1. നാമം
    2. കാന്തമുപയോഗിച്ചുണ്ടാക്കുന്ന ഡിസ്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക