1. Magnifier

    ♪ മാഗ്നഫൈർ
    1. നാമം
    2. ഭൂതക്കണ്ണാടി
    3. ചെറുവസ്തുക്കളെ വലുതാക്കിക്കാണിക്കുന്ന കണ്ണാടി
    4. പെരുപ്പിച്ചു കാണിക്കുന്ന വസ്തു
  2. Magnifying glass

    ♪ മാഗ്നഫൈിങ് ഗ്ലാസ്
    1. നാമം
    2. ഭൂതക്കണ്ണാടി
  3. Magnifying lens

    ♪ മാഗ്നഫൈിങ് ലെൻസ്
    1. നാമം
    2. ഭൂതക്കണ്ണാടി
  4. Magnify

    ♪ മാഗ്നഫൈ
    1. ക്രിയ
    2. വലുതാക്കുക
    3. വിപുലീകരിക്കുക
    4. അതിയായി സ്തുതിക്കുക
    5. വലുതാക്കിക്കാട്ടുക
    6. പർവ്വതീകരിക്കുക
    7. അതിശയീകരിക്കുക
    8. വിസ്തൃതപ്പെടുത്തുക
    9. മഹത്ത്വപ്പെടുത്തുക
    10. വർണ്ണിച്ചു പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക