1. Maid

    ♪ മേഡ്
    1. നാമം
    2. ബാലിക
    3. അവിവാഹിതയായ യുവതി
    4. പെൺകുട്ടി
    5. കന്യക
    6. ദാസി
    7. കുമാരി
    8. വേലക്കാരി
    9. ചേടി
    10. ദാരിക
    11. പണിക്കാരത്തി
    12. വീട്ടുജോലിക്കാരി
  2. Bar maid

    ♪ ബാർ മേഡ്
    1. നാമം
    2. മദ്യം എടുത്തു കൊടുക്കുന്ന സ്ത്രീ
  3. Bride maid

    ♪ ബ്രൈഡ് മേഡ്
    1. -
    2. മണവാട്ടിയുടെ തോഴി
  4. Pantry maid

    ♪ പാൻട്രി മേഡ്
    1. നാമം
    2. കലവറ വൃത്തിയാക്കുന്നവൻ
  5. Servant-maid

    1. നാമം
    2. വേലക്കാരി
  6. Maid servant

    ♪ മേഡ് സർവൻറ്റ്
    1. നാമം
    2. വീട്ടുവേലക്കാരി
    3. വേലക്കാരി
    4. പരിചാരിക
    1. -
    2. ഭ്രൃത്യ
  7. Parlour-maid

    1. നാമം
    2. ഭക്ഷണം വിളമ്പുകാരി
  8. Maid of honour

    1. നാമം
    2. രാജ്ഞിയുടെ പരിചാരിക
  9. Maid of all work

    ♪ മേഡ് ഓഫ് ഓൽ വർക്
    1. നാമം
    2. വീട്ടിലെ പൊതുവേലക്കാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക