1. maidenly

    ♪ മെയ്ഡൻലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കന്യകയായ, കന്യകാത്വത്തിലുള്ള, കന്യകാത്വം നഷ്ടപ്പെടാത്ത, പുരുഷസ്പർശമേൽക്കാത്ത, അനാഘ്രാത
  2. maiden

    ♪ മെയ്ഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവാഹിതയല്ലാത്ത, വിവാഹം കഴിക്കാത്ത, വണ്ട, വിവാഹം കഴിയാത്ത, വണ്ഡ
    3. ആദ്യത്തെ, ഉപയോഗിച്ചിട്ടില്ലാത്ത, ആദ്യത്തേതായ, ഒന്നാമതായ, കന്നി
    1. noun (നാമം)
    2. കുമാരി, കന്യക, ബാല, ബാലിക, തരുണ
  3. maiden-like

    ♪ മെയ്ഡൻ-ലൈക്
    src:crowdShare screenshot
    1. noun (നാമം)
    2. കന്യകയോടുള്ള ഇഷ്ടം
  4. mother's maiden name

    ♪ മദേഴ്സ് മേഡൻ നെയിം
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹം കഴിക്കുന്നതിനു മുൻപ് അമ്മയുടെ പേര്
  5. maiden speech

    ♪ മെയ്ഡൻ സ്പീച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാളുടെ ആദ്യപ്രസംഗം
  6. maiden name

    ♪ മെയ്ഡൻ നെയിം
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സ്ത്രീക്ക് വിവാഹത്തിനുമുമ്പുണ്ടായിരുന്ന കുടുംബപ്പേർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക