1. Maidens

    ♪ മേഡൻസ്
    1. വിശേഷണം
    2. കന്യകാസദൃശമായ
    3. കന്യകായോഗ്യമായ
  2. Maiden name

    ♪ മേഡൻ നേമ്
    1. നാമം
    2. ഒരു സ്ത്രീക്ക് വിവാഹത്തിനുമുമ്പുണ്ടായിരുന്ന കുടുംബപ്പേർ
  3. Maiden speech

    ♪ മേഡൻ സ്പീച്
    1. നാമം
    2. ഒരാളുടെ ആദ്യപ്രസംഗം
  4. Maiden-like

    1. നാമം
    2. കന്യകയോടുള്ള ഇഷ്ടം
  5. Mother's maiden name

    ♪ മതർസ് മേഡൻ നേമ്
    1. നാമം
    2. വിവാഹം കഴിക്കുന്നതിനു മുൻപ് അമ്മയുടെ പേര്
  6. Maiden

    ♪ മേഡൻ
    1. നാമം
    2. ബാലിക
    1. വിശേഷണം
    2. ഉപയോഗിച്ചിട്ടില്ലാത്ത
    3. ശുദ്ധമായ
    1. നാമം
    2. കന്യക
    3. കുമാരി
    1. വിശേഷണം
    2. അവിവാഹിതയായ
    3. ഒരിക്കലും കീഴടക്കപ്പെട്ടിട്ടില്ലാത്ത
    1. -
    2. ആദ്യത്തെ
    1. വിശേഷണം
    2. കന്യാലക്ഷണമുള്ള
    3. പുത്തനായ
    1. നാമം
    2. അവിവാഹിത
    3. തരുണി
    4. ഒരു റണ്ണും കൊടുക്കാത്ത ഒരു ഓവർ
    1. വിശേഷണം
    2. ആദ്യത്തേത്
    1. -
    2. ഒരു റണ്ണും കൊടുക്കാത്ത ഒരു ഓവർ (ക്രിക്കറ്റിൽ)
    1. വിശേഷണം
    2. ആക്രമിക്കാത്തത്
  7. Maidenly

    1. വിശേഷണം
    2. കന്യകയെപ്പറ്റിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക