1. mail

    ♪ മെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മെയിൽ, തപാൽ, ടപ്പാൽ, തപ്പാൽ, തബാൽ
    1. verb (ക്രിയ)
    2. തപാലിലിടുക, തപാലിലയയ്ക്കുക, എഴുത്തയയ്ക്കുക, എഴുത്തുവഴി അറിയിക്കുക, എഴുത്തുകുത്തു നടത്തുക
  2. fan mail

    ♪ ഫാൻ മെയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തണുപ്പിക്കുക
    3. വർദ്ധിപ്പിക്കുക
    4. വീശുക
    5. കോപമുണ്ടാക്കുക
    6. ഉജ്ജ്വലിപ്പിക്കുക
  3. sea-mail

    ♪ സീ മെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ജനനാഴിക
  4. mail-boat

    ♪ മെയിൽ-ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തപാൽ ത്തോണി
  5. mail bomb

    ♪ മെയിൽ ബോംബ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരേ ഇമെയിൽ വിലാസത്തിൽ തന്നെ ആയിരക്കണക്കിന് ഇമെയിൽ സന്ദേശങ്ങൾ അയക്കുന്നത്
  6. mail-cart

    ♪ മെയിൽ-കാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മെയിൽ വണ്ടി
  7. ring mail

    ♪ റിംഗ് മെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണിക്കവചം
  8. junk-mail

    ♪ ജങ്ക്-മെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ആവശ്യപ്പെടാതെ ലഭിക്കുന്ന തപാലുരുപ്പടികൾ
  9. mail order

    ♪ മെയിൽ ഓർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. പോസ്റ്റുവഴി ഓർഡർ ചെയ്യൽ
  10. mail-runner

    ♪ മെയിൽ-റണ്ണർ
    src:crowdShare screenshot
    1. noun (നാമം)
    2. അഞ്ചലോട്ടക്കാരൻ
    3. തപാൽഉരുപ്പടികളുമായി ഓടി അതാത് സ്ഥാനത്ത് എത്തിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക