1. Maim+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മേമ്
    • ക്രിയ :Verb

      • ഞൊണ്ടിയാക്കുക
      • മുടന്താക്കുക
      • ശരീരക്ഷതം വരുത്തുക
      • അംഗവൈകല്യം
      • അംഗഭംഗപ്പെടുത്തുക
      • മുടന്ത്
      • മുറിവ്
  2. Maimed+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മേമ്ഡ്
    • വിശേഷണം :Adjective

      • അംഗഭംഗം വന്ന
      • അംഗവൈകല്യംവന്ന
  3. Maimness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • അംഗവൈകല്യം
X