1. mainly

    ♪ മെയിൻലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രധാനമായും, സാധാരണയായി, ഏറിയകൂറും, അധികപക്ഷവും, അധികഭാഗവും
  2. 9 main planets

    src:crowdShare screenshot
    1. noun (നാമം)
    2. നവഗ്രഹങ്ങൾ
  3. main venue

    ♪ മെയിൻ വെന്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രധാന വേദി
  4. main storage

    ♪ മെയിൻ സ്റ്റോറേജ്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെയധികം സംഭരണശേഷിയുള്ള മാധ്യമം
  5. horse-main

    ♪ ഹോഴ്സ്-മേയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരക്കാരൻ
  6. main

    ♪ മെയിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഖ്യ, മുഖ്യമായ, പ്രമുഖമായ, പ്രധാനമായ, പ്രഥമമായ
    1. noun (നാമം)
    2. സമുദ്രം, കടൽ, ആഴി, പാരാവാരം, ധേനം
  7. with might and main

    ♪ വിത്ത് മൈറ്റ് ആൻഡ് മൈൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൂർണ്ണശക്തിയുപയോഗിച്ച്, എല്ലാശക്തിയുമെടുത്ത്, കഴിവിന്റെ പരമാവധിയിൽ, എല്ലാക്കരുത്തുമെടുത്ത്, സർവ്വശക്തിയോടുംകൂടി
  8. in the main

    ♪ ഇൻ ദ മെയിൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മുഖ്യമായും, പ്രധാനമായും, സാധാരണയായി, ഏറിയകൂറും, അധികപക്ഷവും
  9. main feature

    ♪ മെയിൻ ഫീച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖ്യഘടകം, പ്രധാനഭാഗം, മുഖ്യ ആകർഷണം, കൂടുതൽ പ്രകാശമനമായ ഭാഗം, എടുത്തുകാട്ടുന്ന സംഗതി
  10. main course

    ♪ മെയിൻ കോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാനവിഭവം, പ്രധാന ഭക്ഷണവിഭവങ്ങൾ, പ്രധാന ഭക്ഷണപദാർത്ഥങ്ങൾ, ഏറ്റവും പ്രധാനപ്പെട്ട ഇനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക