- verb (ക്രിയ)
തലയും വാലും പിടികിട്ടാതിരിക്കുക
മനസ്സിലാക്കാൻകഴിയാതിരിക്കുക
- phrasal verb (പ്രയോഗം)
ഗ്രഹിക്കുക, മനസ്സിലാക്കുക, ഉത്തരം കണ്ടെത്തുക, പരിഹാരമാർഗ്ഗം കണ്ടെത്തുക, അർത്ഥം ഉൾക്കൊള്ളുക
മനസ്സിലാക്കുക, ഗ്രഹിക്കുക, അറിയുക, അർത്ഥം ഉൾക്കൊള്ളുക, പൂർണ്ണമായി മനസ്സിലാക്കുക
- verb (ക്രിയ)
മനസ്സിലാക്കുക, മനസ്സിലാവുക, ഗ്രഹിക്കുക, അറിയുക, അവധാരണം ചെയ്യുക
ഗ്രഹിക്കുക, ധരിക്കുക, മനസ്സിലാക്കുക, അറിയുക, അധ്യവസിക്കുക
ആഴമളക്കുക, നിലനോക്കുക, ഉള്ളറിയുക, മനസ്സിലാക്കുക, കാര്യം ഗ്രഹിക്കുക
ചുരുളഴിക്കുക, നൂലാമാല അഴിക്കുക, കുരുക്കഴിക്കുക, സമാധാനം കണ്ടുപിടിക്കുക, നിർദ്ധാരണം ചെയ്ക
ആലോചിച്ചു കണ്ടുപിടിക്കുക, ഉത്തരം കണ്ടെത്തുക, പരിഹാരമാർഗ്ഗം കണ്ടെത്തുക, മനസ്സിലാക്കുക, ഗ്രഹിക്കുക
- verb (ക്രിയ)
മനസ്സിലാക്കുക, ഗ്രഹിക്കുക, ധരിക്കുക, അർത്ഥമാക്കുക, അറിയുക
- verb (ക്രിയ)
അന്ധാളിപ്പിക്കുക, വിഭ്രമിപ്പിക്കുക, വിസ്മയിപ്പിക്കുക, കുഴയ്ക്കുക, സംഭ്രമിപ്പിക്കുക
കുഴക്കുക, അമ്പരപ്പിക്കുക, അന്ധാളിപ്പിക്കുക, നട്ടംതിരിക്കുക, ചിന്താക്കുഴപ്പമുണ്ടാക്കുക
അന്തംവിടുവിക്കുക, കുഴക്കുക, കുഴയ്ക്കുക, ചിന്തക്കുഴപ്പമുണ്ടാക്കുക, സംഭ്രമിപ്പിക്കുക
കുഴക്കുക, ആശയക്കുഴപ്പമുണ്ടാക്കുക, അന്ധാളിപ്പിക്കുക, സംഭ്രമിപ്പിക്കുക, മതിഭ്രമം വരുത്തുക