1. Maker

    ♪ മേകർ
    1. നാമം
    2. ദൈവം
  2. Film maker

    ♪ ഫിൽമ് മേകർ
    1. നാമം
    2. സിനിമാ നിർമ്മാതാവ്
  3. Tent-maker

    1. നാമം
    2. കൂടാരനിർമ്മാതാവ്
  4. King-maker

    1. നാമം
    2. നൃപസ്രഷ്ടാവ്
    3. അധികാരത്തിലേക്കുയർത്തുവാനും ഇറക്കുവാനും കഴിവുള്ളയാൾ
  5. Salt-maker

    1. നാമം
    2. ഉപ്പുണ്ടാക്കുന്നവൻ
  6. Rain-maker

    1. നാമം
    2. മഴപെയ്യിക്കുന്ന മാന്ത്രികൻ
  7. Salt-makers

    1. നാമം
    2. ഉപ്പുകുറുക്കുന്നവൻ
  8. Tunnel-maker

    1. നാമം
    2. തുരങ്കംവെട്ടുന്ന ആൾ
  9. Shield-maker

    1. നാമം
    2. പരിചഉണ്ടാക്കുന്നവൻ
  10. Holiday-maker

    1. നാമം
    2. വിനോദസഞ്ചാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക