1. Man

    ♪ മാൻ
    1. നാമം
    2. മനുഷ്യൻ
    3. ആൾ
    4. ആശ്രിതൻ
    5. പ്രതിപുരുഷൻ
    6. മനുഷ്യവർഗ്ഗം
    7. പുരുഷൻ
    8. സൈനികൻ
    9. മർത്യൻ
    10. നരൻ
    11. മാനുഷൻ
    12. പുമാൻ
    1. ക്രിയ
    2. ആളെ നിയമിച്ചു സജ്ജമാക്കുക
  2. Manly

    ♪ മാൻലി
    1. വിശേഷണം
    2. പുരുഷത്വമുള്ള
    3. പുരുഷോചിതമായ
    4. മനുഷ്യത്വപരമായി
  3. Man's

    ♪ മാൻസ്
    1. -
    2. ആളുടെ
    3. മനുഷ്യന്റെ
  4. He-man

    1. നാമം
    2. ഒരു ബലിഷ്ഠനായ വ്യക്തി
  5. Manful

    1. വിശേഷണം
    2. ധീരനായ
    3. ആണത്തമുള്ള
  6. Odd man

    ♪ ആഡ് മാൻ
    1. നാമം
    2. നിർണ്ണായക വോട്ടുള്ളയാൾ
    1. വിശേഷണം
    2. ഒരു കൂട്ടത്തിൽ മറ്റുള്ളവയിൽ നിന്ൻ വ്യത്യസ്തമായ
  7. Yes-man

    1. നാമം
    2. ഏറാൻമൂളി
    3. മേലധികാരികളെ പ്രീണിപ്പിക്കാനായി അവർ പറയുന്നതെന്തും ശരിയാണെന്നു പറയുന്ന ആൾ
    4. ഒത്തു പറയുന്നവൻ
    5. ഒത്താശ മൂളുന്നവൻ
  8. Key-man

    1. നാമം
    2. അത്യന്താപേക്ഷിതൻ
  9. Old man

    ♪ ഔൽഡ് മാൻ
    1. നാമം
    2. അച്ഛൻ
    3. യജമാനൻ
    4. കിഴവൻ
    5. ഭർത്തവ്
  10. Con man

    1. നാമം
    2. ആളുകളെ കഭളിപ്പിച്ചു പണമുണ്ടാക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക