♪ മാനജ്
ക്രിയ :Verb
നിയന്ത്രിക്കുക
ഭരിക്കുക
പാലിക്കുക
കൈകാര്യം ചെയ്യുക
നടത്തുക
നിര്‍വ്വഹിക്കുക
കഴിച്ചുകൂട്ടുക
നിയന്ത്രണത്തില്‍ കൊണ്ടുവരിക
ചുമതലയിലായിരിക്കുക
നിയന്ത്രണത്തില്‍ കൊണ്ടുവരിക
♪ മാനിജബൽ
വിശേഷണം :Adjective
നിര്‍വ്വഹിക്കത്തക്ക
കൈകാര്യം ചെയ്യാവുന്ന
നിയന്ത്രിക്കാവുന്ന
ഭരിക്കാവുന്ന
♪ മാനജിങ്
♪ മാനജ്മൻറ്റ്
നാമം :Noun
നേതൃത്വം
നടത്തിപ്പ്
നിര്‍വ്വഹണം
ഭരണസമിതി
ഭരണം
♪ മാനജർ
നാമം :Noun
നിര്വ്വാഹകന്
വ്യവസ്ഥാപകന്‍
കാര്യസ്ഥന്
നടത്തുന്നവന്
ഭാരവാഹി
പാലകന്
കൈകാര്യ കര്‍ത്താവ്
നിര്‍വ്വഹണാധികാരി
ഭരണക്കാരന്
♪ റ്റാസ്ക് മാനജ്മൻറ്റ്
നാമം :Noun
കമ്പ്യൂട്ടര്‍ ചെയ്യേണ്ട വിവിധതരം ജോലികള്‍ തീരുമാനിച്ച് അത് നിര്‍വ്വഹിക്കേണ്ട യൂണിറ്റുകള്‍ക്ക് കൃത്യമായി എത്തിച്ചുകൊടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംവിധാനം
X
വ്യാഖ്യാനം (മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാം)
രൂപം
നാമം (Noun)
ക്രിയ (Verb)
വിശേഷണം (Adjective)
ക്രിയാവിശേഷണം (Adverb)
സര്‍വ്വനാമം (Pronoun)
സംജ്ഞാനാമം (Proper noun)
ഉപവാക്യം (Phrase)
ഉപവാക്യ ക്രിയ (Phrasal verb)
അവ്യയം (Conjunction)
വ്യാക്ഷേപകം (Interjection)
ഉപസര്‍ഗം (Preposition)
പൂർവ്വപ്രത്യയം (Prefix)
പ്രത്യയം (Suffix)
ഭാഷാശൈലി (Idiom)
സംക്ഷേപം (Abbreviation)
പൂരകകൃതി (Auxiliary verb)
മറ്റു വിവരങ്ങള്‍ (നിര്‍ബന്ധമില്ല)