-
♪ മാൻഡേറ്റ്
-
നാമം :Noun
- ആജ്ഞ
- ഉത്തരവ്
- കല്പന
- അധികാരപത്രം
- അനുശാസന
- ആദേശം
- ശാസനം
- വോട്ടറന്മാര് ജനപ്രതിനിധിക്ക് വോട്ടുമുഖേന നല്കുന്ന അനുജ്ഞ
- കാര്യനിയോഗക്കരാര്
- കല്പന
- മാര്‍പാപ്പയുടെ ഉത്തരവ്
- കോടതിയുത്തരവ്
- ജനവിധി
- കല്പന
- കോടതിയുത്തരവ്
- മാര്‍പ്പാപ്പയുടെ ഉത്തരവ്
- കാര്യനിയോഗക്കരാര്
-
ക്രിയ :Verb
- ഉത്തരവു കൊടുക്കുക
- കല്പന
- കോടതിയുത്തരവ്
X