1. Manipulator

    ♪ മനിപ്യലേറ്റർ
    1. നാമം
    2. കൃത്രിമപ്പണിക്കാരൻ
  2. Manipulate

    ♪ മനിപ്യലേറ്റ്
    1. ക്രിയ
    2. കൈകാര്യം ചെയ്യുക
    3. ഉപായങ്ങളാൽ തരപ്പെടുത്തുക
    4. കൗശലം കൊണ്ട് സാധിക്കുക
    5. കൗശലത്താൽ സ്വാധീനിക്കുക
    6. അവിഹിതമായ സ്വാധീനം ചെലുത്തുക
  3. Manipulation

    ♪ മനിപ്യലേഷൻ
    1. നാമം
    2. കൗശലം
    3. കൃത്രിമപ്പണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക