1. Manna

    ♪ മാന
    1. നാമം
    2. അമൃതം
    3. മന്ന
    4. ഇസ്രായേല്യർക്കു ദൈവം മരുഭൂമിയിൽ വച്ചു നൽകിയ ആഹാരം
    5. ദിവ്യാന്നം
    6. ദിവ്യപ്രസാദം
    7. അപ്രതീക്ഷിതമായി ലഭിക്കുന്ന സഹായം
    8. ഇസ്രയേൽ വംശക്കാർക്ക് ദൈവം അറേബ്യൻ മരുഭൂമിയിൽവച്ചു നൽകിയ ആഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക