1. Mannerism

    ♪ മാനറിസമ്
    1. -
    2. ശീലവൈകൃതം
    1. നാമം
    2. ചേഷ്ടാവിശേഷം
  2. Good manners

    ♪ ഗുഡ് മാനർസ്
    1. നാമം
    2. നല്ലപെരുമാറ്റം
  3. Good-mannered

    1. വിശേഷണം
    2. നല്ലപെരുമാറ്റമുള്ള
    3. സുശീലയായ
  4. Ill-manner

    1. വിശേഷണം
    2. മര്യാദകെട്ട
  5. Ill-mannered

    1. വിശേഷണം
    2. മര്യാദകെട്ട
    3. അസഭ്യമായ
    1. നാമം
    2. അവിനീത
  6. Ill-manners

    1. നാമം
    2. ദു:ശ്ശീലങ്ങൾ
    3. മര്യാദകെട്ടപെരുമാറ്റം
  7. Well-mannered

    1. വിശേഷണം
    2. നല്ല പെരുമാറ്റരീതിയുള്ള
    3. ആകർഷണീയ വ്യക്തിത്വമുള്ള
  8. Tabel manners

    1. നാമം
    2. തീൻമേശയ്ക്കു മുമ്പിലിരിക്കുമ്പോൾ വേണ്ട മര്യാദകൾ
  9. Table-manners

    1. -
    2. ഭക്ഷണം കഴിക്കുമ്പോൾ സമുചിതമായി പെരുമാറൽ
    1. നാമം
    2. ഭക്ഷണം കഴിക്കുന്പോൾ സമുചിതമായി പെരുമാറൽ
  10. To the manner born

    ♪ റ്റൂ ത മാനർ ബോർൻ
    1. -
    2. ജനിച്ചപ്പോൾ മുതൽ ശീലിച്ചപോലെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക