1. Manual

    ♪ മാൻയൂൽ
    1. നാമം
    2. കൈകൊണ്ടു ചെയ്ത
    1. വിശേഷണം
    2. കായികമായ
    3. കരകൃതമായ
    1. നാമം
    2. സഹായ ഗ്രന്ഥം
    1. വിശേഷണം
    2. കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന
    3. കരകൗശലപരമായ
    1. നാമം
    2. ലഘു ഗ്രന്ഥം
    1. വിശേഷണം
    2. കൈവേലയായ
    3. കൈകൊണ്ടു നിർമ്മിച്ചതോ ഉപയോഗിക്കുന്നതോ ആയ
    1. നാമം
    2. ഹസ്തവിഷയകമായ
    3. യന്ത്രങ്ങൾകൊണ്ടല്ലാതെ കൈകൾകൊണ്ട് പ്രവർത്തിപ്പിക്കുന്ന
  2. Manually

    ♪ മാൻയൂലി
    1. ക്രിയ
    2. കൈകൊണ്ട് പ്രവർത്തിപ്പിക്കുക
  3. Sign-manual

    1. നാമം
    2. സ്വഹസ്താക്ഷരം
    3. കൈയൊപ്പ്
    4. രാജാവിന്റെ ഒപ്പ്
  4. Manual training

    ♪ മാൻയൂൽ റ്റ്റേനിങ്
    1. നാമം
    2. കൈവേല പരിശീലനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക