1. Manually

    ♪ മാൻയൂലി
    1. ക്രിയ
    2. കൈകൊണ്ട് പ്രവർത്തിപ്പിക്കുക
  2. Manual training

    ♪ മാൻയൂൽ റ്റ്റേനിങ്
    1. നാമം
    2. കൈവേല പരിശീലനം
  3. Sign-manual

    1. നാമം
    2. സ്വഹസ്താക്ഷരം
    3. കൈയൊപ്പ്
    4. രാജാവിന്റെ ഒപ്പ്
  4. Manual

    ♪ മാൻയൂൽ
    1. വിശേഷണം
    2. കായികമായ
    3. കരകൃതമായ
    4. കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന
    5. കരകൗശലപരമായ
    6. കൈവേലയായ
    7. കൈകൊണ്ടു നിർമ്മിച്ചതോ ഉപയോഗിക്കുന്നതോ ആയ
    1. നാമം
    2. കൈകൊണ്ടു ചെയ്ത
    3. സഹായ ഗ്രന്ഥം
    4. ലഘു ഗ്രന്ഥം
    5. ഹസ്തവിഷയകമായ
    6. യന്ത്രങ്ങൾകൊണ്ടല്ലാതെ കൈകൾകൊണ്ട് പ്രവർത്തിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക