1. manumit

    ♪ മാന്യുമിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വതന്ത്യ്രം നൽകുക, മോചിപ്പിക്കുക, തടവിൽനിന്നു വിടുക, വിമോചിപ്പിക്കുക, നിസർജ്ജിക്കുക
    3. സ്വാതന്ത്ര്യം നൽകുക, വിമോചിപ്പിക്കുക, സ്വതന്ത്രമാക്കുക, മോചിക്കുക, സ്വാതന്ത്ര്യം വരുത്തുക
    4. സ്വതന്ത്രമാക്കുക, മോചിപ്പിക്കുക, വിമോചിപ്പിക്കുക, തുറന്നുവിടുക, ഉദ്ധരിക്കുക
    5. പൗരാവകാശം കൊടുക്കുക, അടിമത്തത്തിൽനിന്നു മോചിപ്പിക്കുക, അടിമത്തം നീക്കുക, സ്വതന്ത്രമാക്കുക, മോചിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക