1. many

    ♪ മെനി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പല, പലപല, വളരെ, അനേകം, ധാരാളം
    3. ഭൂരിജനം, സമുദായം, സമൂഹം, സാധാരണ ജനത്തെ സംബന്ധിച്ച, ജനകീയമായ
    1. determiner (ഡിറ്റർമിനർ)
    2. പല, പലപല, വളരെ, അനേകം, ധാരാളം
    3. ഭൂരിജനം, സമുദായം, സമൂഹം, സാധാരണ ജനത്തെ സംബന്ധിച്ച, ജനകീയമായ
  2. many hundreds

    ♪ മെനി ഹൺഡ്രഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പല നൂറുകൾ
  3. many a time regularly

    ♪ മെനി എ ടൈം റെഗുലർലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മിക്കപ്പോഴും, അസകൃത്, പലപ്പോഴും, പതിവായി, തുടരെത്തുടരെ
  4. of many parts

    ♪ ഓഫ് മെനി പാർട്ട്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പലഭാഗങ്ങളുള്ള
  5. so many

    ♪ സോ മെനി
    src:crowdShare screenshot
    1. conjunction (സന്ധി)
    2. അത്ര
  6. the many

    ♪ ദ മെനി
    src:crowdShare screenshot
    1. noun (നാമം)
    2. ജനം
  7. a good many

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ധാരാളം
    3. നിസ്സാരമല്ലാത്ത എണ്ണം
  8. many moons ago

    ♪ മെനി മൂൺസ് അഗോ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളരെപണ്ട്, പണ്ട്, വർഷങ്ങൾക്കുമുമ്പ്, വളരെനാളുകൾക്കു മുമ്പ്, യുഗങ്ങൾക്കപ്പുറം
  9. too many irons in the fire

    ♪ ടൂ മെനി അയേൺസ് ഇൻ ദ ഫയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരുപാട് താൽപര്യങ്ങൾ വച്ചുപുലർത്തുക
  10. many thousands

    ♪ മെനി തൗസന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അനേകായിരം
    3. പരസഹസ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക