1. Mare

    ♪ മെർ
    1. നാമം
    2. പെൺകുതിര
    3. തുർഗി
    4. വാജിനി
  2. Grey mare

    ♪ ഗ്രേ മെർ
    1. നാമം
    2. ഭർത്താവിനെ അടക്കിഭരിക്കുന്ന ഭാര്യ
  3. Mares nest

    ♪ മെർസ് നെസ്റ്റ്
    1. നാമം
    2. അയഥാർത്ഥ കണ്ടുപിടുത്തം
    1. വിശേഷണം
    2. അസംഭവ്യവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ
  4. Money makes the mare go

    ♪ മനി മേക്സ് ത മെർ ഗോ
    1. -
    2. പണം നല്ല പ്രരകശക്തിയാൺ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക