1. Market

    ♪ മാർകറ്റ്
    1. നാമം
    2. വിപണി
    3. കച്ചവടം
    4. അങ്ങാടി
    5. കമ്പോളം
    6. ചന്ത
    7. വ്യാപാരസ്ഥലം
    8. ക്രയവിക്രയം
    9. വിപണനസാദ്ധ്യത
    10. വിക്രയസ്ഥാനം
    11. കമ്പോളവില
    1. ക്രിയ
    2. വിപണിയിലിറക്കുക
    1. നാമം
    2. പീടിക
    3. വാണിഭസ്ഥലം
    4. ആപണം
    1. ക്രിയ
    2. വില്പനനിരക്ക്
  2. Markets

    ♪ മാർകറ്റ്സ്
    1. നാമം
    2. ചന്തകൾ
  3. Marketer

    ♪ മാർകറ്റർ
    1. നാമം
    2. വാണിഭക്കാരൻ
  4. Marketing

    ♪ മാർകറ്റിങ്
    1. നാമം
    2. ക്രയവിക്രയം
    3. വാണിഭം
    4. വിപണനം
  5. Marketable

    ♪ മാർകറ്റബൽ
    1. വിശേഷണം
    2. വിറ്റഴിക്കാവുന്ന
    3. വ്യാപാരയോഗ്യമായ
  6. Market rate

    ♪ മാർകറ്റ് റേറ്റ്
    1. നാമം
    2. വ്യാപാനനിലവാരം
  7. Free market

    ♪ ഫ്രി മാർകറ്റ്
    1. നാമം
    2. സ്വതന്ത്രവിപണി
    3. മത്സരവിലയ്ക്ക് സാധനങ്ങൾ വിൽക്കുന്ന ചന്ത
    4. മത്സരവിലയ്ക്ക് സാധനങ്ങൾ വില്ക്കുന്ന ചന്ത
  8. Flea market

    ♪ ഫ്ലി മാർകറ്റ്
    1. നാമം
    2. പഴയ സാധനങ്ങൾ വിൽക്കുന്ന ചന്ത
  9. Market town

    ♪ മാർകറ്റ് റ്റൗൻ
    1. നാമം
    2. അങ്ങാടിപ്പട്ടണം
  10. Grey market

    1. നാമം
    2. അനുവാദം കുടാതെ പലവഴിയാലും ഉള്ള കച്ചവടം
    3. ഉഹപൊഹ കച്ചവടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക