1. mastermind

    ♪ മാസ്റ്റർമൈൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂത്രധാരൻ, ഏകനടൻ, ബുദ്ധികേന്ദ്രം, മുഖ്യസൂത്രധാരൻ, സൂത്രഭൃത്ത്
    1. verb (ക്രിയ)
    2. മുഖ്യസൂത്രധാരനായിരിക്കുക, പദ്ധതി ആസൂത്രണം ചെയതു നടപ്പാക്കുക, പ്രധാന ആസൂത്രകനായിരിക്കുക, ബുദ്ധികേന്ദ്രമായിരിക്കുക, പദ്ധതി ഇണക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക