1. Masterful

    ♪ മാസ്റ്റർഫൽ
    1. വിശേഷണം
    2. കർത്തൃത്വം ഭാവിക്കുന്ന
    3. വിദഗ്ദ്ധമായി ചെയ്യുന്ന
    4. അധികാരഭാവമുള്ള
    5. യജമാനത്തമുള്ള
  2. Be ones own master

    ♪ ബി വൻസ് ഔൻ മാസ്റ്റർ
    1. നാമം
    2. പൂർണ്ണ സ്വതന്ത്രൻ
    1. ക്രിയ
    2. പൂർണ്ണ സ്വതന്ത്രനായിരിക്കുക
  3. Be past master

    ♪ ബി പാസ്റ്റ് മാസ്റ്റർ
    1. ക്രിയ
    2. കഴിവുള്ളയാളാകുക
  4. Dance master

    ♪ ഡാൻസ് മാസ്റ്റർ
    1. നാമം
    2. നൃത്തം പഠിപ്പിക്കുന്നയാൾ
    3. സിനിമയിലും മറ്റും നൃത്തചുവടുകൾ കാണിച്ചുകൊടുക്കുന്നയാൾ
  5. Fencing master

    ♪ ഫെൻസിങ് മാസ്റ്റർ
    1. നാമം
    2. കളരിഗുരുക്കൾ
  6. Fire master

    ♪ ഫൈർ മാസ്റ്റർ
    1. നാമം
    2. തീ കെടുത്തുന്നവൻ
  7. Harbour-master

    1. നാമം
    2. തുറമുഖാധികാരി
    3. ബന്തറാധികാരി
  8. Make oneself master of

    ♪ മേക് വൻസെൽഫ് മാസ്റ്റർ ഓഫ്
    1. ക്രിയ
    2. പൂർണ്ണ പരിജ്ഞാനം നേടുക
  9. Master bedroom

    ♪ മാസ്റ്റർ ബെഡ്രൂമ്
    1. നാമം
    2. ഒരു വീട്ടിലെ ഏറ്റവും വലിയ കിടപ്പുമുറി
  10. Master class

    ♪ മാസ്റ്റർ ക്ലാസ്
    1. നാമം
    2. വിദഗ്ദ്ധൻ നിപുണരായ കുട്ടികൾക്കു നൽകുന്ന സംഗീതപാഠം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക