1. Matched

    ♪ മാച്റ്റ്
    1. വിശേഷണം
    2. അനുരൂപമായ
  2. Friendly match

    ♪ ഫ്രെൻഡ്ലി മാച്
    1. നാമം
    2. സൗഹൃദത്തിലുള്ള കളി
    3. മത്സരബുദ്ധിയിലല്ലാത്ത കളി.
  3. Ill-matched

    1. വിശേഷണം
    2. പൊരുത്തമില്ലാത്ത
  4. Love match

    ♪ ലവ് മാച്
    1. നാമം
    2. പ്രണയജോടി
  5. Match box

    ♪ മാച് ബാക്സ്
    1. നാമം
    2. തീപ്പെട്ടി
  6. Match fixing

    1. നാമം
    2. ഒത്തുകളി
  7. Match up to expectations

    ♪ മാച് അപ് റ്റൂ എക്സ്പെക്റ്റേഷൻസ്
    1. ക്രിയ
    2. പ്രതീക്ഷക്കൊത്ത് നന്നായിരിക്കുക
  8. Match wood

    ♪ മാച് വുഡ്
    1. നാമം
    2. തീപ്പെട്ടിക്കൊള്ളി ഉണ്ടാക്കാനുപയോഗിക്കുന്ന തടിക്കഷ്ണം
  9. Match-stick

    1. നാമം
    2. തീപ്പെട്ടിക്കൊള്ളി
  10. Test-match

    1. -
    2. വ്യത്യസ്ത രാജ്യങ്ങളുടെ ടീമുകൾ തമ്മിലുള്ള ക്രിക്കറ്റ്മാച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക