1. material

    ♪ മറ്റീരിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭൗതിക, ഐഹികമായ, പദാർത്ഥനിഷ്ഠമായ, ഭൂതാത്മകമായ, പ്രാപഞ്ചിക
    3. വിഷയസംബന്ധമായ, വെെഷയിക, ദെെഹിക, ഇന്ദ്രിയസംബന്ധമായ, അനാത്മീയ
    4. നിയമപരമായി പ്രാധാന്യമുള്ള, പ്രസക്തം, സംബന്ധപ്പെട്ട, പ്രയോജ്യ, ബാധക
    5. കാര്യമായ, ഗൗരവമുള്ള, പ്രധാന, മുഖ്യമായ
    1. noun (നാമം)
    2. പദാർത്ഥം, വസതു, ദ്രവ്യം, വസു, സ്വാപതേയം
    3. ഘടകപദാർത്ഥങ്ങൾ, അസംസ്കൃത വസ്തുക്കൾ, വിഭവം, മൂലഘടകം, ബീജം
    4. സാധനങ്ങൾ, വസ്തുക്കൾ, ഇനങ്ങൾ, ദ്രവിണം, ജംഗമവസ്തു
    5. തുണിത്തരം, നെയ്ത്തുവസ്ത്രം, ജവുളി, അല്പാക്ക, അല്പാക്ക്
    6. വിവരം, അടിസ്ഥാനവിവരങ്ങൾ, വസ്തുതകൾ, വിവരസമുച്ചയം, പ്രസംഗച്ചുരുക്കം
  2. dialectical materialism

    ♪ ഡയലക്ടിക്കൽ മെറ്റീരിയലിസം
    src:crowdShare screenshot
    1. noun (നാമം)
    2. ദ്വന്ദ്വമാന ഭൗതികവാദം
    3. വൈരുദ്ധ്യാത്മക ഭൗതികവാദം
    4. വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദം
    5. ദ്വന്ദ്വാത്മക ഭൗതികവാദം
  3. chewing materials

    ♪ ച്യൂയിംഗ് മെറ്റീരിയൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചവക്കുന്ന വസ്തുക്കൾ
  4. strategic materials

    ♪ സ്ട്രാറ്റീജിക്ക് മെറ്റീരിയൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധത്തിൻ അനുപേക്ഷണീയങ്ങളായ സാധനമാഗ്രികൾ
  5. materialize

    ♪ മറ്റീരിയലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂർത്തമാകുക, യാഥാർത്ഥ്യമായിത്തീരുക, രൂപംകൊള്ളുക, ഉരുവിക്കുക, സംഭവിക്കുക
    3. ആവിർഭവിക്കുക, പ്രത്യക്ഷപ്പെടുക, പ്രത്യക്ഷമാകുക, എത്തുക, ഹാജരാകുക
  6. materially

    ♪ മറ്റീരിയലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സാരവത്തായി, കാര്യമായി, നന്നെ, കണക്കിന്, തോന
  7. dialectical materialization

    ♪ ഡയലക്ടിക്കൽ മെറ്റീരിയലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. രൂപവൽക്കരണം
    3. സക്ഷോൽക്കരണം
  8. materiality

    ♪ മറ്റീരിയാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാപഞ്ചികത
    3. പഞ്ചഭൂതാത്മകത
  9. explosive materials

    ♪ എക്സ്പ്ലോസീവ് മറ്റീരിയൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഫോടകവസ്തുക്കൾ
  10. material body

    ♪ മറ്റീരിയൽ ബോഡി
    src:crowdShare screenshot
    1. noun (നാമം)
    2. പദാർത്ഥനിബദ്ധമായശരീരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക