1. Materialistic

    ♪ മറ്റിറീലിസ്റ്റിക്
    1. വിശേഷണം
    2. മൂർത്തമായ
    3. ഭൗതികമായ
    4. സുഖലോലുപനായ
  2. Materialist

    ♪ മറ്റിറീലിസ്റ്റ്
    1. നാമം
    2. ലോകായതൻ
    3. ഭൗതികവാദി
    4. സുഖലോലുപൻ
    5. ലൗകികസുഖനിരതൻ
    6. ഭോഗതത്പരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക