1. Maternal+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മറ്റർനൽ
    • വിശേഷണം :Adjective

      • മാതാവിനെ സംബന്ധിച്ച
      • മാതൃസഹജമായ
      • മാതൃതുല്യമായ
      • മാതൃനിര്‍വിശേഷമായ
      • അമ്മയെ സംബന്ധിച്ച
      • ബന്ധത്തില്‍ അമ്മ വഴിയുളള
  2. Maternally+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • മാതൃസഹജം
  3. Maternity+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മറ്റർനിറ്റി
      • പ്രസവാശുപത്രി
      • പ്രസവവാര്‍ഡ്
    • നാമം :Noun

      • പ്രസവം
      • മാതൃത്വം
      • മാതൃഭാവം
  4. Maternity ward+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മറ്റർനിറ്റി വോർഡ്
      • പ്രസവവാര്‍ഡ്‌
  5. Maternity hospital+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മറ്റർനിറ്റി ഹാസ്പിറ്റൽ
    • നാമം :Noun

      • പ്രസവാശുപത്രി
      • സൂതികാലയം
  6. Maternity leave+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മറ്റർനിറ്റി ലീവ്
    • നാമം :Noun

      • പ്രസവാവധി
  7. Maternity pay+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മറ്റർനിറ്റി പേ
    • നാമം :Noun

      • പ്രസവാവധിക്കാലത്തു ലഭിക്കുന്ന വേതനം
X