1. to mature

    ♪ ടു മച്വർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പാകമാവുക
  2. mature

    ♪ മച്യൂർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പക്വ, പ്രായപൂർത്തിയായ, വളർന്ന, വികസിത, പരിണത
    3. പക്വതയുള്ള, പക്വാശയ, പരിപക്വമായ, വിവേകമുള്ള, ഉത്തരവാദിത്വബോധമുള്ള
    4. പഴുത്ത, വിളഞ്ഞ, മൂപ്പെത്തിയ, പരിണത, പാകംവന്ന
    5. പരിപക്വചിന്താഫലമായ, ശ്രദ്ധാപൂർവ്വമായ, ദൃഷ്ട, അഗാഥമായ, പര്യാലോചിക്കപ്പെട്ട
    1. verb (ക്രിയ)
    2. പൂർണ്ണവളർച്ചയിലെത്തുക, പ്രായംതികയുക, പക്വമാകുക, പരിപക്വമാവുക, പാകംവരുക
    3. വളരുക, പക്വതയാർജ്ജിക്കുക, മാനസികപരിപക്വത ഉണ്ടാവുക, തലമുതിരുക, തലയിരിക്കുന്നിടത്തു കഴുത്തുവരിക
    4. വിളയുക, മൂക്ക, മൂക്കുക, മുറ്റുക, പഴുക്കുക
    5. വികസിക്കുക, പുഷ്ടിപ്പെടുക, വളരുക, പരിണമിക്കുക, പൂത്തുലയുക
  3. maturity

    ♪ മച്യൂരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പക്വത, പരിണാമം, പ്രായപൂർത്തി, തിരൾച്ച, മുതിർച്ച
    3. മാനസികപരിപക്വത, വെെകാരികപക്വത, പക്വത, പക്വം, പാകത
  4. matured through age

    ♪ മച്യൂർഡ് ത്രൂ ഏജ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രായംകൊണ്ട്പക്വതവന്ന
  5. maturation

    ♪ മാച്യുറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വികാസം, വികസനം, പരിണാമം, പരിണതി, വളർമ്മ
    3. കാഫലം, ഫലധാരണം, ഫലവത്താകൽ, ഫലമുണ്ടാകൽ, ഫലസിദ്ധി
    4. ബീജാവാപം, ഗർഭധാരണം, ഗർഭം, പിണി, ചൂല്
  6. not mature

    ♪ നോട്ട് മച്യുവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപക്വമായ, മൂക്കാത്ത, അപരിണിയമായ, പഴുക്കാത്ത, അപാക
  7. sexually mature

    ♪ സെക്ഷ്വലി മച്യുവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവാഹപ്രായമെത്തിയ, വിവാഹപ്രായമായ, പരിണേതവ്യ, പരിണേയ, വരണീയ
  8. sexual maturity

    ♪ സെക്ഷ്വൽ മച്യുറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരുഷത്വം, പുരുഷപ്രാപ്തി, പ്രായപൂർത്തി, പക്വത, പുരുഷത
    3. തിരളൽ, യൗവനാരംഭം, താരുണ്യാരംഭകാലം, ലെെംഗികപക്വതയുടെ ആരംഭം, പ്രായപൂർത്തി
  9. well matured

    ♪ വെൽ മാച്യുവേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗുണസമ്പുഷ്ടമായ, പൂർണ്ണവളർച്ചയെത്തിയ, പക്വ, പക്വമായ, പക്വതവന്ന
  10. mature woman

    ♪ മച്യൂർ വുമൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രായപൂർത്തിയായ മനുഷ്യൻ, മുതിർന്നവൻ, മുതിർന്നവൾ, അപഗണ്ഡൻ, പ്രായപൂർത്തിയായവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക