1. Maturity

    ♪ മചുററ്റി
    1. നാമം
    2. പൂർണ്ണ വളർച്ച
    3. പ്രൗഢത
    4. പക്വത
  2. Matured through age

    ♪ മറ്റ്യുർഡ് ത്രൂ ഏജ്
    1. വിശേഷണം
    2. പ്രായംകൊണ്ട്പക്വതവന്ന
  3. To mature

    ♪ റ്റൂ മചുർ
    1. ക്രിയ
    2. പാകമാവുക
  4. Maturation

    ♪ മാചറേഷൻ
    1. നാമം
    2. പാകം
    3. സംപ്രാപ്തി
  5. Mature

    ♪ മചുർ
    1. ക്രിയ
    2. പൂർത്തിയാക്കുക
    1. വിശേഷണം
    2. പൂർത്തിയായ
    3. പൂർണ്ണമായ
    4. മുതിർന്ന
    5. പ്രായപൂർത്തിയായ
    6. വിളഞ്ഞ
    7. പക്വമായ
    8. പ്രായംതികഞ്ഞ
    1. ക്രിയ
    2. മൂപ്പെത്തുക
    3. കാലാവധി പൂർത്തിയാവുക
    4. പൂരണ്ണമവികാസം പ്രാപിക്കുക
    5. പരിപക്വമാക്കുക
    6. പാകമാകുക
    7. പക്വതയുളള
  6. Maturely

    1. വിശേഷണം
    2. പൂർണ്ണമായി
    1. ക്രിയാവിശേഷണം
    2. പാകത്തിൽ
    1. -
    2. ധാരാളം ആലോചിച്ചിട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക