1. maul

    ♪ മോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിച്ചുക, മാന്തുക, മാന്തിപ്പറിക്കുക, മാന്തിപ്പൊളിക്കുക, മാന്തിക്കീറുക
    3. കടന്നു പിടിക്കുക, കശക്കിവിടുക, പീഡിപ്പിക്കുക, മോശമായ ഉദ്ദേശത്തോടെ സ്പർശിക്കുക, തടവുക
    4. വിമർശിക്കുക, കുറ്റപ്പെടുത്തുക, കുറ്റംചുമത്തുക, കുറ്റം കാണുക, കുറ്റം കണ്ടുപിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക