-
♪ മേസ്
-
നാമം :Noun
- ചോളം
- ചോളത്തിന്റെ നിറം
- ചോളം
- ശീമച്ചോളം
- അമേരിക്കന്‍ ചോളം
- ചോളത്തിന്റെ നിറം
-
-
നാമം :Noun
- മേയ്ദിനാല്ലാസ ഘോഷം
- മേയ്ദിനോല്ലാസാഘോഷം
-
-
♪ മേഡ്
-
നാമം :Noun
- ബാലിക
- അവിവാഹിതയായ യുവതി
- പെണ്‍കുട്ടി
- കന്യക
- ദാസി
- കുമാരി
- വേലക്കാരി
- ചേടി
- ദാരിക
- പണിക്കാരത്തി
- വീട്ടുജോലിക്കാരി
-
♪ മേഡ് സർവൻറ്റ്
-
♪ മേഡ് ഓഫ് ഓൽ വർക്
-
-
♪ മേഡൻ
-
- ആദ്യത്തെ
- ആദ്യത്തേത്
- ഒരു റണ്ണും കൊടുക്കാത്ത ഒരു ഓവര്‍ (ക്രിക്കറ്റില്‍)
-
നാമം :Noun
- ബാലിക
- കന്യക
- കുമാരി
- അവിവാഹിത
- തരുണി
- ഒരു റണ്ണും കൊടുക്കാത്ത ഒരു ഓവര്‍
-
വിശേഷണം :Adjective
- ഉപയോഗിച്ചിട്ടില്ലാത്ത
- ശുദ്ധമായ
- അവിവാഹിതയായ
- ഒരിക്കലും കീഴടക്കപ്പെട്ടിട്ടില്ലാത്ത
- കന്യാലക്ഷണമുള്ള
- പുത്തനായ
- ആക്രമിക്കാത്തത്
- ആദ്യത്തേത്
- ആക്രമിക്കാത്തത്
X