1. Mayonnaise

    ♪ മേനേസ്
    1. നാമം
    2. രുചിവർദ്ധക വസ്തു ആയി ഉപയോഗിക്കുന്ന ഒരു തരം സോസ്. മുട്ടയുടെ മഞ്ഞക്കരു, എണ്ണ, വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് ഇവ കൂട്ടി യോജിപ്പിച്ച് നിർമിക്കുന്നു
    3. മുട്ട, കടുക് , വെളളുളളി തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ആഹാര പദാർഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക