1. Maze+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മേസ്
    • നാമം :Noun

      • മതിഭ്രമം
      • ദുര്‍ഘടമാര്‍ഗ്ഗം
      • വളഞ്ഞുതിരിഞ്ഞ മാര്‍ഗ്ഗം
      • കുരുക്കുവഴി
      • ദുര്‍ഘടമായ അനേകം ചുറ്റുകളുള്ള വഴി
    • ക്രിയ :Verb

      • സംഭ്രമം
      • അന്ധാളിപ്പിക്കുക
      • വട്ടം തിരിക്കുക
      • കുടുക്കുവഴി
    • വിശേഷണം :Adjective

      • ദുര്‍ഘടമായ
      • വളഞ്ഞു തിരിഞ്ഞ മാര്‍ഗ്ഗം
      • വസ്തുതകളുടെ കുഴഞ്ഞുമറിഞ്ഞു കിടപ്പ്
  2. All in a maze+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • ഒരു പിടിയും കിട്ടുന്നില്ല
X