1. Meals

    ♪ മീൽസ്
    1. -
    2. ഊൺ
  2. Fish-meal

    1. നാമം
    2. വളമായുപയോഗിക്കുന്ന പൊടിച്ച ഉണക്കമീൻ
  3. Light meals or refreshments

    ♪ ലൈറ്റ് മീൽസ് ഓർ റഫ്രെഷ്മൻറ്റ്സ്
    1. നാമം
    2. ലഘുഭക്ഷണം
  4. Meal ticket

    ♪ മീൽ റ്റികറ്റ്
    1. നാമം
    2. ഇല്ലാത്തവനെ പുലർത്തുന്നയാൾ
    3. അന്നദാതാവ്
    4. ഊണിനുള്ള ടിക്കറ്റ്
  5. Wheat meal

    ♪ വീറ്റ് മീൽ
    1. നാമം
    2. ഗോതമ്പ് പൊടി
  6. Barley meal

    ♪ ബാർലി മീൽ
    1. -
    2. ബാർലി
  7. Mid-day meal

    1. നാമം
    2. ഉച്ചഭക്ഷണം
  8. Night-meal

    1. നാമം
    2. അത്താഴം
  9. Packed meal

    ♪ പാക്റ്റ് മീൽ
    1. -
    2. ഭക്ഷണപ്പൊതി
  10. Pease-meal

    1. നാമം
    2. പയറ്റുപൊടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക