-
♪ മീയാൻഡർഡ്
-
വിശേഷണം :Adjective
- കുടിലമായ
- വക്രമായ
- വളവുതിരിവുള്ള
- ദുര്‍ഘടം പിടിച്ച
- വിഷമഗതിയായ
-
♪ മീയാൻഡർ
-
നാമം :Noun
- കൗടില്യം
- വക്രഗതി
- ചുറ്റുവഴി
- നൂലാമാല
- വളഞ്ഞ ഒഴുക്ക്
- സര്പ്പഗതി
- പിരിച്ചല്‍
-
ക്രിയ :Verb
- ചുറ്റിത്തിരിയുക
- വക്രമായി ഗമിക്കുക
- വളവും തിരിവുമുണ്ടാകുക
- അലഞ്ഞു തിരിയുക
- വളഞ്ഞു പുളഞ്ഞൊഴുകുക
- വളഞ്ഞു പുളഞ്ഞൊഴുകുക
-
♪ മീയാൻഡറിങ്
-
X