1. Meandering

    ♪ മീയാൻഡറിങ്
    1. വിശേഷണം
    2. ചുറ്റിത്തിരിയുന്നതായി
  2. Meander

    ♪ മീയാൻഡർ
    1. ക്രിയ
    2. ചുറ്റിത്തിരിയുക
    1. നാമം
    2. കൗടില്യം
    3. വക്രഗതി
    4. ചുറ്റുവഴി
    5. വളഞ്ഞ ഒഴുക്ക്
    6. സർപ്പഗതി
    1. ക്രിയ
    2. വക്രമായി ഗമിക്കുക
    3. വളവും തിരിവുമുണ്ടാകുക
    1. നാമം
    2. പിരിച്ചൽ
    1. ക്രിയ
    2. വളഞ്ഞു പുളഞ്ഞൊഴുകുക
  3. Meandered

    ♪ മീയാൻഡർഡ്
    1. വിശേഷണം
    2. കുടിലമായ
    3. വക്രമായ
    4. വളവുതിരിവുള്ള
    5. ദുർഘടം പിടിച്ച
    6. വിഷമഗതിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക