1. Meaning

    ♪ മീനിങ്
    1. നാമം
    2. പ്രാധാന്യം
    3. അർത്ഥം
    4. ഉദ്ദേശ്യം
    5. സാരം
    6. അന്തർഗതം
    7. പൊരുൾ
    1. വിശേഷണം
    2. പൊരുളുള്ള
    3. അർത്ഥഗർഭമായ
  2. Meaningful

    ♪ മീനിങ്ഫൽ
    1. വിശേഷണം
    2. അർത്ഥവത്തായ
  3. Meaningfully

    ♪ മീനിങ്ഫലി
    1. വിശേഷണം
    2. അർത്ഥവത്തായി
    1. ക്രിയാവിശേഷണം
    2. അർത്ഥത്തോടെ
  4. Meaningful word

    ♪ മീനിങ്ഫൽ വർഡ്
    1. നാമം
    2. അർത്ഥപൂർണ്ണമായ വാക്ക്
  5. By means of

    ♪ ബൈ മീൻസ് ഓഫ്
    1. -
    2. ഒരു പ്രത്യേക രീതി അവലംബിച്ച്
  6. Exact meaning

    ♪ ഇഗ്സാക്റ്റ് മീനിങ്
    1. നാമം
    2. സൂക്ഷ്മാർത്ഥം
  7. Golden mean

    ♪ ഗോൽഡൻ മീൻ
    1. നാമം
    2. ബുദ്ധി പൂർവ്വമായ മദ്ധ്യമാർഗ്ഗം
    3. മധ്യമാർഗം
  8. Inner meaning

    ♪ ഇനർ മീനിങ്
    1. നാമം
    2. ആന്തരാർത്ഥം
  9. Live above ones means

    ♪ ലൈവ് അബവ് വൻസ് മീൻസ്
    1. ക്രിയ
    2. വരവിൽക്കവിഞ്ഞു ചെലവാക്കുക
  10. Live within means

    ♪ ലൈവ് വിതിൻ മീൻസ്
    1. ക്രിയ
    2. വരവിനനുസരിച്ച് ജീവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക