1. meld

    ♪ മെൽഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലോഹക്കൂട്ട്, കലർപ്പ്, കൂട്ടുലോഹം, രസമിശ്രം, സമ്മിശ്രലോഹം
    3. മിശ്രണം, കലർപ്പ്, ആധവനം, ലോഡനം, കുലുക്കൽ
    1. verb (ക്രിയ)
    2. സംയോജിപ്പിക്കുക, കൂട്ടിക്കലർത്തുക, സന്ധാനം ചെയ്ക, വിളക്കിച്ചേർക്കുക, ഇണക്കിച്ചേർക്കുക
    3. ഏകരൂപമാക്കുക, സജാതീയമാക്കുക, ഒന്നാക്കുക, ഏകരീതിയിലാക്കുക, ഐകരൂപ്യം വരുത്തുക
    4. കൂട്ടിയോജിപ്പിക്കുക, സംയോജിപ്പിക്കുക, സന്ധാനം ചെയ്യുക, കൂട്ടിയിണക്കുക, ഏകീകരിക്കുക
    5. ഇഴ ചേർക്കുക, തുന്നിച്ചേർക്കുക, ഏകോപിക്കുക, കൂടുക, മേളിക്കുക
    6. കലർത്തുക, യോജിപ്പിക്കുക, ലയിപ്പിക്കുക, ചാലിക്കുക, കൂട്ടിക്കലർത്തുക
  2. melding

    ♪ മെൽഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംയോജനം, കലർക്കൽ, സംയോഗം, സമായോഗം, പരിഭാവനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക