1. Melt

    ♪ മെൽറ്റ്
    1. ക്രിയ
    2. ദ്രവിപ്പിക്കുക
    3. ദ്രവിക്കുക
    4. അലിയുക
    5. അലിയിക്കുക
    6. ഉരുക്കുക
    7. ഇല്ലാതാകുക
    8. ആർദ്രമാക്കുക
    9. ഉരുകുക
    10. ആർദ്രമാകുക
    11. ലയിക്കുക
    12. ദ്രവീഭവിപ്പിക്കുക
    13. വെന്തുരുകുക
    14. കലർന്നുപോകുക
  2. Melted

    ♪ മെൽറ്റഡ്
    1. വിശേഷണം
    2. ഉരുക്കിയ
  3. To melt

    ♪ റ്റൂ മെൽറ്റ്
    1. ക്രിയ
    2. അലിയുക
    3. ഉരുകുക
  4. Melting

    ♪ മെൽറ്റിങ്
    1. നാമം
    2. ദ്രവീകരണം
    1. ക്രിയ
    2. ഉരുക്കൽ
    3. അലിയിക്കൽ
    1. വിശേഷണം
    2. ദ്രാവകമാകുന്ന
    1. ക്രിയ
    2. ഉരുകുന്നത്
  5. Meltingly

    1. നാമം
    2. അലിയൽ
  6. Melting pot

    ♪ മെൽറ്റിങ് പാറ്റ്
    1. നാമം
    2. ഉരുക്കുമൂശ
    3. ഊർജ്ജസ്വല മിശ്രണസ്ഥലം
    4. പുനർനിർമ്മാണസ്ഥലം
  7. Melting point

    ♪ മെൽറ്റിങ് പോയൻറ്റ്
    1. നാമം
    2. ദ്രവണാങ്കം
  8. Melted and melted

    ♪ മെൽറ്റഡ് ആൻഡ് മെൽറ്റഡ്
    1. വിശേഷണം
    2. കലർത്തി ഉരുക്കിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക