1. Menu

    ♪ മെൻയൂ
    1. നാമം
    2. പട്ടിക
    3. ഭക്ഷണവിഭവങ്ങൾ
    4. ഭക്ഷണ വിവരപ്പട്ടിക
    5. കമ്പ്യൂട്ടർ കൈകാര്യംചെയ്യുന്ന ഒരാൾക്ക് വിഷമം കൂടാതെ വിഷയം തെരഞ്ഞെടുക്കത്തക്കവിധം സ്ക്രീനിൽ തെളിയുന്ന ഒരു പട്ടിക
    6. ഭക്ഷണവിവരപ്പട്ടിക
  2. Start menu

    ♪ സ്റ്റാർറ്റ് മെൻയൂ
    1. -
    2. കമ്പ്യൂട്ടർ സ്ക്രീനിൽ ടാസ്ക് ബാറിൽ ഇടത്തേയറ്റത്ത് കാണുന്ന സ്റ്റാർട്ട് ബട്ടൺ അമർത്തുമ്പോൾ ദൃശ്യംമാകുന്ന മെനു
  3. Pulldown menu

    1. നാമം
    2. മെനു സൂചിപ്പിക്കുന്ന പദത്തിനു മുകളിൽ അമർത്തിയാൽ താഴേക്ക് നീണ്ടുവരുന്ന പട്ടിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക