1. Meridian

    ♪ മറിഡീൻ
    1. നാമം
    2. ധ്രുവരേഖ
    1. വിശേഷണം
    2. മദ്ധ്യാകാശത്തിലുള്ള
    3. മാദ്ധ്യാഹ്നികമായ
    4. ഉച്ചസ്ഥമായ
    1. -
    2. നട്ടുച്ചസമയത്തെ
    1. വിശേഷണം
    2. പരമമാഹാത്മയാവസ്ഥയിലുള്ള
    1. നാമം
    2. ഉച്ചരേഖ
    3. അത്യുച്ചസ്ഥാനം
    4. നട്ടുച്ച
    5. പരമോന്നതപദം
    1. വിശേഷണം
    2. പരമോന്നതമായ
    1. -
    2. ഉച്ചസ്ഥിതി
    3. ധുരവരേഖ
    4. മധ്യാഹ്നം
  2. Post-meridian

    1. വിശേഷണം
    2. മദ്ധ്യാഹ്നാൽപരമായ
    3. അപരാഹ്നത്തെ സംബന്ധിച്ച
  3. Central meridian

    ♪ സെൻറ്റ്റൽ മറിഡീൻ
    1. നാമം
    2. മദ്ധ്യമരേഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക