1. Metaphysical

    ♪ മെറ്റഫിസികൽ
    1. വിശേഷണം
    2. ഭാവനാപരമായ
    3. ആദ്ധ്യാത്മികമായ
    4. പ്രപഞ്ചാതീതമായ
    5. ഭൗതികാതീതമായ
    6. അതിഭൗതികമായ
    7. തത്ത്വശാസ്ത്രപ്രകാരമുള്ള
    8. കൽപനാത്മകമായ
    9. അതീന്ദ്രിയമായ
  2. Metaphysics

    ♪ മെറ്റഫിസിക്സ്
    1. -
    2. തത്ത്വമീമാംസ
    1. നാമം
    2. ആത്മവിഷയജ്ഞാനം
    3. തത്ത്വജ്ഞാനപരം
    1. -
    2. അതീന്ദ്രിയമോ
    1. നാമം
    2. അദ്ധ്യാത്മവിദ്യ
    1. -
    2. നിഗൂഢമോ കേവലമോ
    3. സൂക്ഷ്മമോ
    4. അതീന്ദ്രിയമോ മായികമോ ആയ ഏതെങ്കിലും ശാസ്ത്രമോ വിദ്യയോ
    1. നാമം
    2. തത്ത്വജ്ഞാനം
    3. അദ്ധ്യാത്മജ്ഞാനം
    4. ആത്മവിദ്യ
    5. വേദാന്തം
    6. അതിഭൗതികശാസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക