1. naff

    ♪ നാഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേവലം പുറംപകിട്ടുമാത്രമുള്ള, ഗുണമില്ലാത്ത, ഗുണനിലവാരമില്ലാത്ത, അതിഭാവുകതയുള്ള, കലാഭിരുചിയില്ലാത്ത
    3. മോശമായ, രസമില്ലാത്ത, അസംസ്കൃതമായ, പ്രാകൃതമായ, പുറം പകിട്ടുകാട്ടുന്ന
    4. വിലകുറഞ്ഞ, താണതരം, ഗുണനിലവാരം കുറഞ്ഞ, കൊള്ളരുതാത്ത, വിലകെട്ട
    5. കടുത്ത നിറമുള്ള, അമിതപകിട്ടുള്ള, വല്ലാതെ തിളങ്ങുന്ന, വേഷപ്പകിട്ടു കാട്ടുന്ന, കൺകവരുന്ന
  2. naff off

    ♪ നാഫ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊയ്ക്കൊള്ളുക, പുറപ്പെടുക, ഓടുക, പോവുക, അകന്നുപോവുക
    3. പോകുക, ഗമിക്കുക, അകന്നുപോവുക, സ്ഥലംവിടുക, മാറിപ്പോകുക
    4. ഓടിപ്പോകുക, വേഗം പോകുക, ദൂരെപ്പോകുക, ഓടുക, അകന്നുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക