1. Nail for

    ♪ നേൽ ഫോർ
    1. ക്രിയ
    2. ഒരാളെ പിടികൂടി കുറ്റക്കാരനെന്ൻ തെളിയിക്കുക
  2. Axle-nail

    1. നാമം
    2. അച്ചാണി
  3. Dead as door-nail

    1. ഭാഷാശൈലി
    2. നിർജ്ജീവമായ
    3. സംശയാതീതമായി ചത്തുപോയ
  4. Drive a nail in to

    1. ക്രിയ
    2. ആണിയടിക്കുക
  5. Drive a nail into someones coffin

    1. ക്രിയ
    2. ഒരാളുടെ നാശം ഉറപ്പാക്കുന്ന കാര്യം പ്രവർത്തിക്കുക
  6. Fight tooth and nail

    ♪ ഫൈറ്റ് റ്റൂത് ആൻഡ് നേൽ
    1. ക്രിയ
    2. അത്യുഗ്രമായി പോർ ചെയ്യുക
  7. Hard as nails

    ♪ ഹാർഡ് ആസ് നേൽസ്
    1. വിശേഷണം
    2. ഹൃദയശൂന്യമായ
    3. നല്ല ശരീരാവസ്ഥയിലുള്ള
    4. വളരെ കഠിനമായ
    5. ദ്രാഹബുദ്ധിയായ
  8. Hit the nail on the head

    ♪ ഹിറ്റ് ത നേൽ ആൻ ത ഹെഡ്
    1. ക്രിയ
    2. ശരിയായ വിശദീകരണം നൽകുക
  9. Hit the right nail on the head

    ♪ ഹിറ്റ് ത റൈറ്റ് നേൽ ആൻ ത ഹെഡ്
    1. ക്രിയ
    2. കൃത്യമായി ഊഹിക്കുക
  10. Loose nail

    ♪ ലൂസ് നേൽ
    1. നാമം
    2. ഇളകിയ ആണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക