-
♪ നൈീവ്
-
-
വിശേഷണം :Adjective
- നിഷ്കളങ്കനായ
- പച്ചപ്പരമാര്‍ത്ഥിയായ
- ലോകമെന്തെന്നറിയാത്ത
- അനുഭവമില്ലാത്ത
- നിഷ്കപടനായ
- ലാളിത്യമുള്ള
- നിഷ്കളങ്കനായ
- നിഷ്കപടനായ
-
♪ നൈീവ് യൂസർ
-
നാമം :Noun
- ഒരു വസ്തുവിന്റെ ഉപയോഗ രീതിയെ കുറിച് ചെറിയ അളവിലുള്ള ജ്ഞാനംപോലുമില്ലാതെ അതുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി
X